സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/മഴയേ വാ

Schoolwiki സംരംഭത്തിൽ നിന്ന്
08:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയേ വാ

മഴയേ മഴയേ വേഗം വാ...
ചൂട് സഹിക്കാൻ കഴിയുന്നില്ല.
മഴയേ മഴയേ വേഗം വാ....
കിണറിലെ വെള്ളം വറ്റിപോയി.
മഴയേ മഴയേ വേഗം വാ...
കുളത്തിലെ വെള്ളം വറ്റിപോയി.
മഴയേ മഴയേ വേഗം വാ...
പുഴയിലെ വെള്ളം വറ്റിപോയി.
മഴയേ മഴയേ വേഗം വാ....
മഴയേ മഴയേ വേഗം വാ...
 

ആരാദ്യ.കെ. കെ
2 സരസ്വതി വിജയം യു. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത