മഴയേ മഴയേ വേഗം വാ... ചൂട് സഹിക്കാൻ കഴിയുന്നില്ല. മഴയേ മഴയേ വേഗം വാ.... കിണറിലെ വെള്ളം വറ്റിപോയി. മഴയേ മഴയേ വേഗം വാ... കുളത്തിലെ വെള്ളം വറ്റിപോയി. മഴയേ മഴയേ വേഗം വാ... പുഴയിലെ വെള്ളം വറ്റിപോയി. മഴയേ മഴയേ വേഗം വാ.... മഴയേ മഴയേ വേഗം വാ...
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത