തെക്കുമുറി എൽ.പി.എസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
08:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


പൊരുതണം പൊരുതണം കൊറോണയെന്ന മാരിയെ
പൊരുതിടാം പൊരുതിടാം നമുക്കൊത്തുചേർന്നിമാരിയെ
ജാതിയില്ല മതവുമില്ല ഒത്തുചേർന്നു പൊരുതിടാം
ഒരുമയോടെ പൊരുതണം ഒരുമനസ്സായ് പൊരുതണം
ഇടയ്ക്കിടെ കൈകൾ എന്നും വൃത്തിയായി കഴുകണം
കൈകൾ കൊണ്ട് കണ്ണും വായും മൂക്കുമൊന്നും തൊടരുതേ
ഹസ്തദാനം പാടില്ല ആലിംഗനവും പാടില്ല
ഒത്തുചേരലിനി വേണ്ട, യാത്രപോകലൊഴിവാക്കൂ
നിപ്പ വന്നു പ്രളയം വന്നു ഒത്തുചേർന്നു പൊരുതി നാം
കൊറോണയെന്ന മാരിക്കെതിരായ് ഒരുമയോടെ പൊരുതിടാം

 

ആദ്യരതീഷ്‌
മൂന്നാം ക്ലാസ് തെക്കുമ്മുറി എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത