തെക്കുമുറി എൽ.പി.എസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


പൊരുതണം പൊരുതണം കൊറോണയെന്ന മാരിയെ
പൊരുതിടാം പൊരുതിടാം നമുക്കൊത്തുചേർന്നിമാരിയെ
ജാതിയില്ല മതവുമില്ല ഒത്തുചേർന്നു പൊരുതിടാം
ഒരുമയോടെ പൊരുതണം ഒരുമനസ്സായ് പൊരുതണം
ഇടയ്ക്കിടെ കൈകൾ എന്നും വൃത്തിയായി കഴുകണം
കൈകൾ കൊണ്ട് കണ്ണും വായും മൂക്കുമൊന്നും തൊടരുതേ
ഹസ്തദാനം പാടില്ല ആലിംഗനവും പാടില്ല
ഒത്തുചേരലിനി വേണ്ട, യാത്രപോകലൊഴിവാക്കൂ
നിപ്പ വന്നു പ്രളയം വന്നു ഒത്തുചേർന്നു പൊരുതി നാം
കൊറോണയെന്ന മാരിക്കെതിരായ് ഒരുമയോടെ പൊരുതിടാം

 

ആദ്യരതീഷ്‌
മൂന്നാം ക്ലാസ് തെക്കുമ്മുറി എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത