ഗവ.എൽ.പി.എസ്. കിടാരക്കുഴി/അക്ഷരവൃക്ഷം/ ശുചിത്വപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
08:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വപാഠം | color= 3 }} <center> <poem> നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വപാഠം

നമ്മൾ എന്നും അറിഞ്ഞിടേണം
രാവിലെ എഴുന്നേൽക്കുമ്പോൾ
കൈയും മുഖവും കഴുകേണം
പല്ലുകൾ ശുചിയാക്കി വയ്ക്കേണം
പ്രഭാതകൃത്യങ്ങൾ ചെയ്യണം
കുളിച്ച് വസ്ത്രങ്ങൾ മാറ്റേണം
പ്രഭാത ഭക്ഷണം കഴിക്കേണം
ആഹാരത്തിനു മുൻപും പിൻപും
കൈയും വായും കഴുകേണം
ആരോഗ്യ പ്രദമായ ആഹാരശീലങ്ങൾ പതിവാക്കണം
ശുചി മുറി ഉപയോഗിച്ച ശേഷം
കൈയും കാലും കഴുകേണം
വീടും പരിസരവും എന്നും ഓർക്കുക നാം
ശുചിയായി സൂക്ഷിക്കണം
നല്ല ശുചിത്വമാണ് നല്ല ആരോഗ്യം
എന്നും നാം തിരിച്ചറിയേണം
ഓർക്കുക നാം ശുചിത്വമാണ്
ആരോഗ്യത്തിൻ ഒന്നാം പാഠം.
 

നിജിൻ എൻ ആർ
2 A ഗവ.എൽ.പി.എസ്. കിടാരക്കുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത