ഗവ.എച്ച്എസ്എസ് വൈത്തിരി/അക്ഷരവൃക്ഷം/കൊറോണ ഒരു ചെറിയ വൈറസ്സല്ല

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു ചെറിയ വൈറസ്സല്ല

ടൂർ ഇല്ല ,പരീക്ഷ മാറ്റി ,സ്കൂൾ അടച്ചു ...ശരിക്കും ഈ കൊറോണ എന്താണ് ? ഒരു തരാം വൈറസ് ആണ് കൊറോണ .മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വില്ലൻ കോവിദഃ 19 - എന്നാണ് വിളിക്കുന്നത് .ചൈന യിലെ വുഹാനിലാണ് തുടക്കം .നാലു മാസം കൊണ്ട് അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും എത്തി കഴിഞ്ഞു .കൈകൾ നന്നായി കഴുകണം .നഖം കടിക്കരുത് .ഭക്ഷണം കഴിക്കുബോള് ഉള്ള കൈ കഴുകൽ മാത്രം പോരാ .ഇടയു ക്കിടെ വേണം കൈ കഴുകാൻ സോപ്പ് നിർബന്ധമാണ് .കാരണം നമ്മുടെ കൈ ധാരാളം ബാക്ടീരിയ കളുടെയും വൈറസ് കളുടെയും കേന്ദ്രമാണ് .സോപ്പ് കൊണ്ട് കഴുകിയാൽ എല്ലാം സ്റ്റാൻഡ് വിടും ..ഹാൻഡ്‌സാ നടൈസേർ ആണ് താരം .വെള്ളമില്ലാതെ കൈ കിടു ആയി വൃത്തിയാക്കാം .രണ്ടോ മൂന്നോ തുള്ളി കൈയ്യിൽ ഒഴിച്ച നന്നായി ഉരച്ചാൽ മതി .കൂടാതെ പുറത്തു പോകുമ്പോൾ കാണുന്നിടത്തെല്ലാം കൈ തൊടരുത് . കൊറോണ എന്നത് ലാറ്റിൻ വാക്കാണ് .കിരീടം എന്നാണ് അർഥം .മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഒത്തിരി മുള്ളുകളുള്ള കിരീടം പോലെ ഇരിക്കും .തത്കാലം ആരും ഷേക്ക് ഹാൻഡ് കൊടുക്കണ്ട .ഒൺലി നമസ്തേ .വീട്ടിലിരിക്കു .... സുരക്ഷിതരാകൂ . നന്ദി

ഭദ്ര കൈലാസ്
6 ജി .എച്ച്‌ .എസ് .എസ് വൈത്തിരി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ