ഗവ.എൽ.പി.എസ് .ഉളവയ്പ്/അക്ഷരവൃക്ഷം/മുത്തശ്ശന്റെ കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsulavaipu2018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുത്തശ്ശന്റെ കുട്ടി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുത്തശ്ശന്റെ കുട്ടി


മുത്തശ്ശന്റെ കുട്ടി

മുത്തശ്ശിയമ്മേ പോണമെനിക്കും
മുത്തശ്ശനോടൊപ്പം പാടത്ത്
കുതിനടക്കാനൊരു വടിയായി
കൂട്ടിനു ഞാനും പോകട്ടേ
വെയിലാകുമ്പോൾ വിരിഞ്ഞു നന്നായി
തണലുകൊടുക്കാൻ പോകട്ടേ
പെട്ടെന്നൊരു മഴ പെയ്താലെന്നെ
ചൂടാമല്ലോ നനയാതെ
മുത്തശ്ശിയാമ്മേ മുത്തശ്ശിയാമ്മേ
പോണമെനിക്കും പാടത്ത്

 

കാശിനാഥ്‌ എ
3 A ജി എൽ പി എസ് ഉളവയ്പ്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത