ഗവ.എൽ.പി.എസ് .ഉളവയ്പ്/അക്ഷരവൃക്ഷം/മുത്തശ്ശന്റെ കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശന്റെ കുട്ടി


മുത്തശ്ശന്റെ കുട്ടി

മുത്തശ്ശിയമ്മേ പോണമെനിക്കും
മുത്തശ്ശനോടൊപ്പം പാടത്ത്
കുത്തിനടക്കാനൊരു വടിയായി
കൂട്ടിനു ഞാനും പോകട്ടേ
വെയിലാകുമ്പോൾ വിരിഞ്ഞു നന്നായി
തണലുകൊടുക്കാൻ പോകട്ടേ
പെട്ടെന്നൊരു മഴ പെയ്താലെന്നെ
ചൂടാമല്ലോ നനയാതെ
മുത്തശ്ശിയാമ്മേ മുത്തശ്ശിയാമ്മേ
പോണമെനിക്കും പാടത്ത്

 

കാശിനാഥ്‌ എ
3 A ജി എൽ പി എസ് ഉളവയ്പ്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത