ഗവ. എൽ പി എസ് പാച്ചല്ലൂർ/അക്ഷരവൃക്ഷം/കൊറോണയ്ക്കൊരു താക്കീത്

Schoolwiki സംരംഭത്തിൽ നിന്ന്
18:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alikottayi (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണയ്ക്കൊരു താക്കീത് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കൊറോണയ്ക്കൊരു താക്കീത്



ഉലകമാകെ ഭീതിയിലാക്കി
ഞങ്ങടെ നാട്ടിലുമെത്തീനീ
പേടിക്കില്ല നിന്നെ ഞങ്ങൾ
കേരളമണ്ണിത് സൂക്ഷിച്ചോ അതിജീവിച്ചു പ്രളയത്തെ
നിപ്പയെ ഞങ്ങൾ ഓടിച്ചു
വീട്ടിലിരുന്നു കണ്ണിമുറിച്ചു
പ്രതിരോധിക്കുംകോവിഡേ
ഞങ്ങൾക്കുണ്ട്ഒത്തൊരുമ
ആതുര നിയമ പാലകരും
ജീവനെടുത്ത് കളിക്കല്ലേ
ജീവൻവേണേലോടിക്കോ.

 


മുഹമ്മദ് ഈസ. എസ്
III A ഗവ: എൽ പി എസ് പാച്ചല്ലൂർ <poem>
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത