എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ/അക്ഷരവൃക്ഷം/പിങ്കി

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15022 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പിങ്കി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പിങ്കി

എനിക്കുണ്ടൊരാട്
ഇഷ്ടമുള്ളൊരാട്
പിങ്കിയെന്നപേര്
മണികെട്ടിയ ആട്
തുള്ളിച്ചാടി നടക്കും
പുള്ളിയുള്ള ആട്
ചന്തമുള്ള ആട്
ചെവിതുങ്ങിയ ആട്
പിങ്കിയെന്നു വിളിച്ചാലോ
ഓടിയടുക്കും എൻ്റെ പിങ്കി

അനന്ദു കൃഷ്ണ
5 C എസ് കെ എം ജെ എച് എസ് എസ് കൽപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത