ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്ക് ദുരുപയോഗം

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്ലാസ്റ്റിക്ക് ദുരുപയോഗം


പ്ലാസ്റ്റിക്ക് കൂട്ടി കത്തിക്കുന്നതു മൂലം ആരോഗ്യത്തിനും ഹാനികരമാണ്. പ്ലസ്റ്റ് ഒരിക്കലും മണ്ണിൽ ലയിക്കില്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കാരണം മനുഷ്യന് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. അതിൽ നിന്ന് പരമാവധി നമ്മൾ അതിജീവിക്കണം. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൽ വഴിയരികിൽ നിക്ഷേപിക്കരുത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം സമൂഹത്തിനു ദോഷം ചെയ്യുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം സമൂഹത്തിൽ വർദ്ധിച്ചു വരുന്നു അതിൽനിന്നു നമ്മൾ ഓരോരുത്തരും കരകൗശലവസ്തുക്കൾ നിർമ്മിച്ചു വിൽക്കുകയും ചെയ്യുന്ന പ്രകാരം സമൂഹത്തിൽ മനുഷ്യനു നിലനിൽക്കാൻ പറ്റും ഇപ്പോൾ പ്ലാസ്റ്റിക് കവറുകൾ മാറ്റി പേപ്പർ കവറുകൾ പ്രബല്യത്തിൽ വന്നു. വാഹനങ്ങളിൽ പോകുമ്പോൾ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് വലിയ അന്യായമാണ്. വെയ്സ്റ്റ് കുന്നുക്കൂട്ടിയിട്ട് കത്തിച്ച് അതിൽ നിന്ന് വരുന്ന വിഷവാതകങ്ങൾ മനുഷ്യരാശിക്ക് ദോഷം വരുത്തുന്നു.മലിന്യങ്ങൾ വലിച്ചെറിയാൻ പാടില്ല. നായ് കൾ വെയ്സ്റ്റു കവറുകൾ എല്ലാം കുത്തിയിളക്കിയ ശേഷം അതിൽ നിന്നു വരുന്ന മണം, മറ്റു അവശിഷ്ടങ്ങളൊക്കെ സമൂഹത്തിൽ എല്ലാ മനുഷ്യർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിൽ പ്രകാരം 2020 മുതൽ പ്ലാസ്റ്റിക് നിരോധിച്ചിരിക്കുന്നു.

നിസില തങ്കം ഉമ്മൻ
9 B ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലഖനം