എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മുല്ലച്ചെടി

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുല്ലച്ചെടി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുല്ലച്ചെടി

അഴകുള്ള മുല്ല ഞാൻ കൊച്ചുമുല്ല
മുറ്റത്തുണ്ടൊരു കൊച്ചു മുല്ല
എന്റെ നിറമാണ് വെള്ളനിറം
എന്നെ നിങ്ങൾക്ക് ഇഷ്ടമല്ലേ
എനിക്കു ചുറ്റും പൂന്തേനുണ്ണാൻ
വണ്ടുകൾ പാറി നടപ്പുണ്ടെ
തലയിൽ ചൂടാൻ എന്തു ഭംഗി
എന്നെ കാണാൻ എന്തു ഭംഗി

ഗാഥ
2 A എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത