ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/കിണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
കിണ്ടി


തട്ടിൻപുറത്തെ കിണ്ടിയെടുക്കാം...
കിണ്ടിയിലിത്തിരി വെള്ളം കരുതാം...
കരുതലോടെ കൈ കഴുകീടാം.....
കോവിഡ് 19നെ നാടു കടത്താം.

 

വിധു എസ് മധു
3 ഗവ യു പി എസ് പാലുവളളി
പാലോട് ഉപജില്ല
തീരിവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത