ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് "എന്റെ കേരളം "എന്ന കൊച്ചു കവിത പഠിച്ചത് .അതിൽ കേരളത്തിന്റെ പ്രകൃതി ഭംഗിയെക്കുറിച്ചാണ് വിവരിച്ചിട്ടുള്ളത് .ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം .ലോകത്തെ ഭീതിയിലാഴ്‌ത്തിയ കോവിഡ് -19 നെ വേഗം വരുതിയിലാക്കാൻ കഴിഞ്ഞ ഏക സംസഥാനം ..ലോകരാജ്യങ്ങൾ നമ്മുടെ കൊച്ചുകേരളത്തിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തുന്നു .ഓഖിയും നിപ്പയും പ്രളയവുമെല്ലാം വന്നിട്ടും അതിൽ നിന്ന് കരകയറിയ നാം കോവിഡ് -19 നെയും അതിജീവിക്കും ...എങ്കിലും എന്നെ വിഷമിപ്പിച്ചത് "ലോക്ക് ഡൗൺ" എന്നെ സംഭവമാണ് ..എന്റെ അച്ഛനും അമ്മയും ഒന്നും ഇത്തരം സംഭവത്തെക്കുറിച്ചു കേട്ടറിഞ്ഞിട്ടു പോലുമില്ല ....എങ്കിലും ഈ മഹാമാരിയെ നേരിടാൻ ഞാനും വീട്ടിലിരിക്കുകയാണ് .ഞാനും എന്റെ അനുജത്തിയും ചേർന്നു വീട്ടുജോലികൾ ചെയ്‌തും കളിച്ചും ടി വി കണ്ടും പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടും സമയം ചെലവഴിക്കുന്നു .....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ