ഗവ. എച്ച് എസ് എസ് കോളേരി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എച്ച് എസ് എസ് കോളേരി
വിലാസം
കോളേരി

വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-2010Ghsskoleri





== ചരിത്രം.ഒരു മലയോര ജീല്ലയായ വയനാട്ടീലെ പൂതാടിവീല്ലേജീലെ കോളേരിയില്‍ 1969-ല്‍ കോളേരി ഹൈസ്കള്‍ സ്ഥാപിതമായി.ഇതിന് മുന്‍ക‍യ്യെടുത്തത് പ്രദേശവാസിയായ ശ്രീ കൊന്നയ്കല്‍ നാരായണനും കോളേരി എ യൂ പി സ്കളിലെ ഹെട്മാസ്ടര്‍ പീ ഭാസ്കരനുമാണ്.ശ്രീ കൊന്നയ്കല്‍ നാരായണന്‍ സംഭാവന ചെയ്ത 3 ഏക്കര്സ്ഥലത്താണ് സ്കള്‍ ആരംഭിച്ചത്.കോഴിക്കോട് സ്വദേശിയായ ശ്രീ നാരായണന്‍ മാസ്ടരായിരുന്നു ആദ്യകാല ഹെട്മാസ്ടര്‍. ‍

== ഭൗതികസൗകര്യങ്ങള്‍ == മൂന്ന് കെട്ടിടങ്ങളിലായി ഹൈസ്കുളിന്റെ 7 ക്ലാസ്സമുറികള് പ്രവ൪ത്തിക്കുന്നു .കുടിവെള്ളസൗകര്യം കുറവാണ്.വോളിബോള് കോ൪ട് ,ഗ്രൗണ്ട് ,ലൈബ്രറി ,കംപ്യുട്ട൪ലാബ് ,സയന്‍സ് ലാബ് തുടങ്ങിയവ നല്ല രീതിയില്‍‍‍‍ പ്രവ൪ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാധ്യാപക൪| | ‍ | | പി കമലാക്ഷി-2000-2002| | ‍ | ‍ | | ഇ.ജനാ൪ദ്ധനന്‍ നായ൪-2002-2004 | ‍ | | | ‍ വി അലി-2004-2005| | ഗ്രേസമ്മ ജേക്കബ്ബ്-2005-2007,പി കെ പ്രഭാകര൯-2007-2009,കെ എ തെരേസ്യ-2009 മുതല്‍..

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==കെ പി ശ്രീകൃഷ്ണ൯ ദേശീയ അധ്യപക അവാ൪ഡ് ജേതാവ് ,

  • പി ബി ശിവ൯ -സംസ്ഥാന വോളിബോള് അസോസിയേഷ൯ വൈസ് പ്രസിഡ൯റ്.

പ്രകാശ് കോളേരി -സിനിമാ സംവിധായക൯,ശ്രിബി൯ M.Tech engineer [V S L I][N I T Nagpur]

വഴികാട്ടി

പനമരം നടവയല് ബത്തേരി റോഡിലെ കേണിച്ചിറയില് നിന്നും 3 കിലോമീട്ട൪ [ ബത്തേരി റോഡ്] പോയാല് കോളേരി സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_കോളേരി&oldid=78050" എന്ന താളിൽനിന്ന് ശേഖരിച്ചത്