ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/നല്ല നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേക്കായി

കരുതിയിരിപ്പിൻ
നാളേയ്ക്കുവേണ്ടി
ഈ മഹാമാരിയെ
ചെറുത്തുനിൽപ്പാൻ
ആഘോഷമില്ലാ
ആഹ്ലാദമില്ലാ
പടക്കാവുമില്ലാ
പുത്തൻകോടിയുമില്ലാ
കൊന്നപ്പൂവച്ച
ഈ വിഷുക്കാലത്ത്
വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും
കൈകൾ കഴുകാതിരിക്കുമ്പോഴും
ഓർക്കുക നിങ്ങൾ കൊറോണയെ
ലോകമഹായുദ്ധം പോലൊരു
യുദ്ധമാണീ കൊറോണയും
അകലം പാലിക്കാം
ഭാവിക്കുവേണ്ടി മുട്ടുകുത്തരുത്
കൊറോണയുടെ മുന്നിൽ
 

അർച്ചന ശിവദാസ്
4 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത