കരുതിയിരിപ്പിൻ
നാളേയ്ക്കുവേണ്ടി
ഈ മഹാമാരിയെ
ചെറുത്തുനിൽപ്പാൻ
ആഘോഷമില്ലാ
ആഹ്ലാദമില്ലാ
പടക്കാവുമില്ലാ
പുത്തൻകോടിയുമില്ലാ
കൊന്നപ്പൂവച്ച
ഈ വിഷുക്കാലത്ത്
വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും
കൈകൾ കഴുകാതിരിക്കുമ്പോഴും
ഓർക്കുക നിങ്ങൾ കൊറോണയെ
ലോകമഹായുദ്ധം പോലൊരു
യുദ്ധമാണീ കൊറോണയും
അകലം പാലിക്കാം
ഭാവിക്കുവേണ്ടി മുട്ടുകുത്തരുത്
കൊറോണയുടെ മുന്നിൽ