ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 5 }} ഇന്നാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

ഇന്നാണ് സ്കൂൾ അടച്ചത് . ഞാൻ വീട്ടിലെത്തി അമ്മയുണ്ടായിരുന്നു . ഞങ്ങൾ കിടന്നുറങ്ങി . പിന്നെയാണ് അറിയുന്നത് കൊറോണയാണെന്നത് ആരും പുറത്തിറങ്ങുന്നില്ല . വാർത്താചാനൽ വച്ചു ലോകം മുഴുവൻ കൊറോണ എന്നറിഞ്ഞു . എന്തുചെയ്യും ആകെ സങ്കടമായി ആർക്കും ജോലിയില്ല. വീടാകെ പട്ടിണി . പരിസ്ഥിതി ആകെ മാറി. എല്ലായിടത്തും പോലീസുകാർ പുറത്തിറങ്ങാൻ പേടി . ആഹാരം കിട്ടാൻ പ്രയാസം എന്ത് ചെയ്യും. ഞങ്ങൾ വീട്ടിലടച്ച പോലായി എന്ന് മാറും ഈ കൊറോണക്കാലം ആകെ പകച്ചുപോയി.

ശിവനന്ദ
2 ഗവ: എൽ പി എസ് കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം