ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഇന്നാണ് സ്കൂൾ അടച്ചത് . ഞാൻ വീട്ടിലെത്തി അമ്മയുണ്ടായിരുന്നു . ഞങ്ങൾ കിടന്നുറങ്ങി . പിന്നെയാണ് അറിയുന്നത് കൊറോണയാണെന്നത് . ആരും പുറത്തിറങ്ങുന്നില്ല. വാർത്താചാനൽ വച്ചു ; ലോകം മുഴുവൻ കൊറോണ എന്നറിഞ്ഞു . എന്തുചെയ്യും? ആകെ സങ്കടമായി . ആർക്കും ജോലിയില്ല. വീടാകെ പട്ടിണി . പരിസ്ഥിതി ആകെ മാറി. എല്ലായിടത്തും പോലീസുകാർ. പുറത്തിറങ്ങാൻ പേടി . ആഹാരം കിട്ടാൻ പ്രയാസം. എന്ത് ചെയ്യും? ഞങ്ങൾ വീട്ടിലടച്ച പോലായി . എന്ന് മാറും ഈ കൊറോണക്കാലം? ആകെ പകച്ചുപോയി.

ശിവനന്ദ
2 ഗവ: എൽ പി എസ് കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം