Govt. LMALPS Vattappara/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിച്ച കാശി
പ്രകൃതിയെ സ്നേഹിച്ച കാശി
ഒരിടത്ത് കാശി എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു.സ്‌കൂൾ അടച്ചപ്പോൾ അവന് കളിക്കാൻ കൂട്ടുകാരെ കിട്ടിയില്ല അവൻ പേപ്പർ കൊണ്ട് പട്ടവും വള്ളവും ഉണ്ടാക്കി .ആദ്യം അവൻ പട്ടം പറത്താനായി തൊടിയിലേക്ക് ഇറങ്ങി പക്ഷേ കാറ്റില്ലായിരുന്നു അവൻ തിരികെ വീട്ടിൽ ചെന്നു എന്നാൽ ഇനി വള്ളമുണ്ടാക്കി തോട്ടിലൊഴുക്കാം അവൻ വിചാരിച്ചു . പേപ്പർ വള്ളവുമായി അവൻ തോടിനടുത്ത് എത്തി, പക്ഷേ വേനൽ ആയതിനാൽ തോട്ടിൽ വെള്ളമില്ലായിരുന്നു. ഒന്നും കളിയ്ക്കാൻ പറ്റുന്നില്ലല്ലോ അവന് സങ്കടമായി .അവൻ അവന്റെ അമ്മുമ്മയോട് ചെന്ന് ചോദിച്ചു .അമ്മുമ്മേ തോട്ടിൽ എന്താ വെള്ളമില്ലാത്തത് ."മനുഷ്യർ മരങ്ങളെല്ലാം മുറിച്ചു കളയുകയാണല്ലോ, അതുകൊണ്ട് മഴ പെയ്യുന്നില്ല. മഴ പെയ്യാൻ ഞാൻ എന്ത് ചെയ്യണം അമ്മുമ്മേ? കാശി ചോദിച്ചു. മരങ്ങൾ നട്ടാൽ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ