ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ പേരമരം

Schoolwiki സംരംഭത്തിൽ നിന്ന്
പേരമരം

ഞങ്ങൾക്കുണ്ടൊരു പേരമരം
ചില്ലകളുള്ളൊരു പേരമരം
ചന്തമെഴുന്നൊരു പേരമരം
പേരമരത്തിൽ പേരയ്ക്ക
കിളികൾ തിന്നു രസിച്ചീടും
അഴകേറുന്നൊരു പേരയ്ക്ക
കൊതിയൂറുന്നു എൻ നാവിൽ
ഒന്നു വരാമോ എൻ കയ്യിൽ
മതിയാവോളം തിന്നീടാൻ...

ശ്രീഷ്ണ. എ. ടി
(2A) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത