സ്ക്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ
{{Infobox AEOSchool | സ്ഥലപ്പേര്= കീഴ്മാട് | വിദ്യാഭ്യാസ ജില്ല=ആലുവ | റവന്യൂ ജില്ല=എറണാകുളം | സ്കൂൾ കോഡ്=25299 | സ്ഥാപിതവർഷം= 1962 | സ്കൂൾ വിലാസം= തോട്ടുമുഖം. പി.ഒ. | പിൻ കോഡ്= 683105 | സ്കൂൾ ഫോൺ= 0484 2628240 | സ്കൂൾ ഇമെയിൽ= aluvablindschool@gmail.com | സ്കൂൾ വെബ് സൈറ്റ്= www.kbss.org | ഉപ ജില്ല=ആലുവ
എയ്ഡഡ്
| ഭരണ വിഭാഗം=
സ്പെഷൽ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= യു.പി | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 38 | പെൺകുട്ടികളുടെ എണ്ണം= 16 | വിദ്യാർത്ഥികളുടെ എണ്ണം= 54 | അദ്ധ്യാപകരുടെ എണ്ണം= 13 | പ്രധാന അദ്ധ്യാപകൻ= ജിജി വർഗീസ് | പി.ടി.ഏ. പ്രസിഡണ്ട്= സി.എം. തോമസ് | സ്കൂൾ ചിത്രം=SCHOOL FOR THE BLIND ALUVA.jpg
ആലുവ സെറ്റിൽമെൻറ് സ്ക്കൂളിലെ ബിസിനസ് മാനേജരായിരുന്ന ശ്രീ സി.ഐ.മാത്തുണ്ണി അവർകൾ മാനേജരായി കേവലം 10 ആൺകുട്ടികളും 3 അദ്ധ്യാപകരുമായി 1962 ജൂണ്മാസത്തിൽ ഒരു ചെറിയ വാടക കെട്ടിടത്തിൽ ആരംഭിച്ചതാണ് ആലുവ അന്ധവിദ്യാലയം. ശ്രീമാന്മാരായ ഡബ്ല്യു.ഒ.ജോർജ്.അപ്പുമേനോൻ,പി.എ.മാത്യു എന്നിവരാണ് ഈ സംരംഭത്തിന്റെ സ്ഥാപകാംഗങ്ങള്.സ്ഥാപനത്തിനു കുറേക്കൂടി വ്യവസ്ഥാപിതമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനും വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കുമായി 1964 ജനുവരി 23-ന് കേരള ബ്ലൈന്‍ഡ് സ്ക്കൂള്സൊസൈറ്റി എന്ന പേരില്ഒരു ഭരണസമിതി രൂപീകൃതമായി.1969 ല്സ്വന്തമായ കെട്ടിടത്തില്സ്ക്കൂള്പ്രവര്ത്തനമാരംഭിച്ചു.മൂന്നു വര്‍ഷത്തിനുശേഷം പെണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കി സ്ക്കൂള്പ്രവര്ത്തനം വിപുലീകരിച്ചു.1-6-1978 മുതലാണ് സര്ക്കാര്അംഗീകാരം ലഭിച്ചത്.1995 ജൂണ്മുതല്ഇത് ഒരു എയ്ഡഡ് സ്ക്കൂളായി പ്രവര്‍ത്തിച്ചു വരുന്നു.ഇപ്പോള്പ്രീ പ്രൈമിറ മുതല്‍ 7 )ം ക്ലാസ്സ് വരെ 56 കുട്ടികളും സ്ക്കൂള്ഹോസ്റ്റലില്താമസിച്ച് കുട്ടമശ്ശേരി ഗവ.ഹൈസ്ക്കൂളില്ചേര്ന്ന് സംയോജിത വിദ്യാഭ്യാസ പദ്ധതി പ്രകാരം 19 കുട്ടികളും പഠനം നടത്തി വരുന്നു.അദ്ധ്യാപക ജീവനക്കാരായി 11 പേരും അദ്ധ്യാപകേതര ജീവനക്കാരായി 9 പേരും പ്രവര്‍ത്തിച്ചു വരുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- ഹൈടെക് ക്ലാസ് റൂം
- ഭിന്നശേഷി സൗഹൃദ ബോധന പാർക്ക്
- സ്പോർട്സ് അക്കാദമി ഫോർ ദി ബ്ലൈൻഡ്
- ഫിസിയോ തെറാപ്പി ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}