ഉപയോക്താവ്:School for the blind

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ഫോർ ദ ബ്ലൈൻഡ് ആലുവ

സ്ഥാപിക്കപ്പെട്ടത് 1962
വിലാസം തോട്ടുമുഖം പി. ഒ., കീഴ്മാട്- 683105
എയ്ഡഡ് ആയ വർഷം 1995
പ്രഥാന അധ്യാപിക ജിജി വർഗീസ്

സ്കൂൾ ഫോർ ദ ബ്ലൈൻഡ് ആലുവ കാഴചാവെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന വിദ്യാലയമാണ്. കാഴ്ചാവെല്ലുവിളിക്കൊപ്പം തന്നെ മറ്റു വെല്ലുവിളികൾ നേരിടുന്ന ബഹുമുഖ ഭിന്നശേഷി വിദ്യാർത്ഥികളേയും ഇവിടെ പരിശീലിപ്പിക്കുന്നു. സാധാരണ പാഠ്യ ക്രമം തന്നെയാണ് ഇവിടെ പഠിപ്പിക്കുന്നത്. കൂടാതെ കംപ്യൂട്ടർ മൊബൈൽ ഫോൺ തുടങ്ങിയഉപകരണങ്ങളും ജീവിത നൈപുണികളും പരിശീലിപ്പിക്കുന്നു. എഴുതുന്നതിനും വായിക്കുന്നതിനും ബ്രെയ്ൽ ലിപി പരിശീലിപ്പിക്കുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:School_for_the_blind&oldid=2089705" എന്ന താളിൽനിന്ന് ശേഖരിച്ചത്