സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണന്റെ കുസൃതി
അണ്ണാറക്കണ്ണന്റെ കുസൃതി
അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ മാവിൻ കൊമ്പിൽ എന്താണ്? മാങ്കനി തേൻകനി തിന്നുന്നു ഛിൽ... ഛിൽ... ഛിൽ പാടുന്നു തത്തിച്ചാടി മറിയുന്നു അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ കൊമ്പിൽ എന്തു ചെയ്യുന്നു? സർക്കസ് പലതും കാണിക്കുന്നു തുള്ളിച്ചാടി മറിയുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ