സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണന്റെ കുസൃതി

Schoolwiki സംരംഭത്തിൽ നിന്ന്
അണ്ണാറക്കണ്ണന്റെ കുസൃതി

അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ

മാവിൻ കൊമ്പിൽ എന്താണ്?

മാങ്കനി തേൻകനി തിന്നുന്നു

ഛിൽ... ഛിൽ... ഛിൽ പാടുന്നു

തത്തിച്ചാടി മറിയുന്നു

അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ

കൊമ്പിൽ എന്തു ചെയ്യുന്നു?

സർക്കസ് പലതും കാണിക്കുന്നു

തുള്ളിച്ചാടി മറിയുന്നു.


ലിയോ ജയിംസ്
1 B സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത