ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/History

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holyghost (സംവാദം | സംഭാവനകൾ) ('കോട്ടയം ജില്ലയിൽ വൈക്കം താലൂക്കി ൽ മുട്ടുചിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കി ൽ മുട്ടുചിറഗ്രാമത്തിന്അഭിമാനമായി ഹോളിഗോസ്റ്റ്ബോയിസ്ഹൈസ്കൂൾ21-06-1979 ൽ ആരംഭിച്ചു. പാലാ രൂപത വിദ്യാഭ്യാസഏജൻസിയുടെ ഭാഗമാണീ സ്കുൾ 2004ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾതുടങ്ങി. 2003ൽ സിൽവർജൂബിലി ആഘോഷിച്ചൂ. 2001 ലും തുടർന്ന് 2005 മുതൽനാളിതുവരെയും എസ്എസ്എൽസിക്ക് മുഴുവൻ കുട്ടികളെയുംവിജയിപ്പിക്കുവാൻ കഴിഞ്ഞു..