ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44024 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


തുരത്തണം തകർക്കണം ഈ
മഹാമാരിയെ
ഒന്നിച്ചുണർന്നു നേരിടേണം ഈ
മഹാമാരിയെ
പകരാതെ പടരാതെ കൈകഴുകി
മുന്നേറണം,
പാലിക്കേണം നിർദേശവും, പാലിക്കേണം
അകലവും
ജാതി വേണ്ട മതവും വേണ്ട ഒത്തുചേർന്ന്
നേരിടാം
തുരത്തണം തകർക്കണം
കോറോണയെന്ന മാരിയെ

 

പൂജ കൃഷ്ണൻ എസ് ജെ
10 D ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത