തുരത്തണം തകർക്കണം ഈ മഹാമാരിയെ ഒന്നിച്ചുണർന്നു നേരിടേണം ഈ മഹാമാരിയെ പകരാതെ പടരാതെ കൈകഴുകി മുന്നേറണം, പാലിക്കേണം നിർദേശവും, പാലിക്കേണം അകലവും ജാതി വേണ്ട മതവും വേണ്ട ഒത്തുചേർന്ന് നേരിടാം തുരത്തണം തകർക്കണം കോറോണയെന്ന മാരിയെ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത