തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രാവ്

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 133331 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പ്രാവ് | പ്രാവ്]] {{BoxTop1 | തലക്കെട്ട്= പ്രാവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രാവ്

പ്രാവേ പ്രാവേ പോവല്ലേ
കുഞ്ഞിപ്രാവേ പോവല്ലേ
എങ്ങോട്ടാണീ ഈ യാത്ര
കൂട്ടിനാരും കൂട്ടില്ലേ
എന്നുടെ വീട്ടിൽ വന്നോളൂ
പാലും പഴവും ഞാൻ നൽകാം.
 

നൂഹ ഫാത്തിമ
1 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത