പ്രാവേ പ്രാവേ പോവല്ലേ കുഞ്ഞിപ്രാവേ പോവല്ലേ എങ്ങോട്ടാണീ ഈ യാത്ര കൂട്ടിനാരും കൂട്ടില്ലേ എന്നുടെ വീട്ടിൽ വന്നോളൂ പാലും പഴവും ഞാൻ നൽകാം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത