എം.ബി.വി.എച്ച്.എസ്.എസ് സേനാപതി/അക്ഷരവൃക്ഷം/മഹാമാരിക്കെതിരെപോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിക്കെതിരെപോരാടാം

കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ളലോക്ഡൌൺ കാലത്താണല്ലോ നാം ഇപ്പോൾ .ഈ സമയത്തു നാം വീട് വിട്ടു പുറത്തു ഇറങ്ങരുത്.സാമൂഹിക അകലം പാലിക്കുക.രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക.ജാഗ്രതയോടെ പൊരുതുക.സമൂഹവ്യാപന സാധ്യത മുന്നിൽകണ്ട് വീടുകളിൽ തുടരുക. കുട്ടികളൊത്തു സമയം ചിലവഴിക്കുക."ശാരീരിക അകലം സാമൂഹിക ഒരുമ..ആതുരസേവകർക്കു നന്ദി അർപ്പിക്കുന്നു.

മാസ്ക് ധരിയ്ക്കുക,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക,സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയിലൂടെ ഈ വിപത്തിനെ മറികടക്കാനാവും.ഏത് രോഗത്തെയും മറികടക്കാനുള്ള പ്രാഥമിക മാർഗ്ഗം ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നതാണ്.അതിനായി ഉറക്കം,ഭക്ഷണം,വ്യായാമം ,അത്യാവശ്യത്തിന് മാത്രം ചികിത്സ എന്നിവ ഉണ്ടാവണം.ലോകമാകെ കോവിഡിനെതിരായ പോരാട്ടത്തിലാണ്, ഭയമല്ല ജാഗ്രതയാണ് വേണ്ടത്.വ്യാപക പരിശോധനയിലൂടെ രോഗബാധിതരെ കണ്ടെത്തുക,ചികിത്സ സജ്ജമാക്കുക ,വീട്ടിൽ തുടരുക സുരക്ഷിതരാവുക

ഹിമ വി സുരേഷ്
10 A എം ബി വി എച്ച് എസ് സേനാപതി
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം