രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/ഉയിർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉയിർപ്പ്


ലോകം മുഴുവൻ അടക്കിവാഴാൻ
വന്നിരിക്കുന്നു കൊറോണ
ജനകോടികളെ കൊന്നൊടുക്കിയി
നാടുവാഴുന്നുകോറോണ
ജനകോടികളെഭീതിയിലാഴ്ത്തി
മനസിലാകെ ആധിയുണർത്തി
മഹാമാരിയായി ലോകത്താകെ രോഗം
പരത്തി കൊറോണ
ഒത്തുചേർന്നു നശിപ്പിച്ചീടാം രോഗം
പടർത്തും കോറോണയെ
കൈകഴുകീടാം വീട്ടിലിരിക്കാം
തകർത്തീടാമീ മഹാമാരിയെ

 

കൃഷ്ണപ്രിയ
7 ബി രാമഗുരു യു.പി.സ്‌കൂൾ , കണ്ണൂർ, പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത