ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/വർണ്ണോജ്ജ്വലം

Schoolwiki സംരംഭത്തിൽ നിന്ന്
വർണോജ്ജ്വലം


വൻ കടലാണെൻ മുന്നിലിപ്പോൾ
 ഒരുമയോടൊത്തൊന്നു നീന്തിടനായ
കണ്ണീർച്ചാലിൽ നീന്തിത്തുടിക്കുമി
പരൽമീൻന്റെ ആഹ്ളാദം നോക്കിനിൽപു

 ചന്ദ്ര നിലാവിന്റെ നിഴൽ പതിക്കുമീ
ധവളമം പുഴ ഞാൻ നോകീ നിൽപ്പൂ
സപ്ത വർണങ്ങളാൽ സൗവർണമായൊരു
മഴവില്ലിനെയും ഞാൻ തേടി എത്തി
 
പ്രഭാത ദിശയിൽ ഞാൻ ന്നോക്കിനിൽപൂനിൻ
  മഞ്ഞൾ വിരിച്ചു പൂശിയ മേനിയാകെ
കേൾക്കുന്നു ഗാനങ്ങൾ ഓളങ്ങൾ ഒക്കെയും
ഒടുക്കമിതിനില്ലാതെ കേട്ടിരിപ്പു
 
പൊൻവസന്തങ്ങൾ വന്നെന്നെയുണർത്തി
ടുമ്പോൾ ആകാംശയോടെ ഞാൻ വാണിടുന്നു
പൊൻകുളിർച്ചോലയം നിൻ മുത്തുമലയിൽ
വിരിഞ്ഞു നില്കും താമരപ്പൂ

 കുയിൽ ഗാനങ്ങളോ തേടുന്നു
നിൻ താരാട്ടു പാട്ടു എൻഓർമയിൽ
എന്നിട്ടും തീരാതേ നിൻ വർണ്ണനകൾ
വൻകടലായി ഇനി ബാക്കി നിൽപ്പൂ

അർജുൻ ജെ
8A എച് എസ് ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]