ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ ‍വെട്ടൂർ വർക്കല

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 5 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gemknow (സംവാദം | സംഭാവനകൾ)
ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ ‍വെട്ടൂർ വർക്കല
വിലാസം
മേല്‍ വെട്ടൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-01-2010Gemknow





ചരിത്രം

തിരുവനന്തപുരം ജില്ലയിലെ ചിറയിങ്കീഴു താലൂക്കില്‍ വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാറ്ഡില്‍ 1992 ജൂലയ് 28 ന് വിദ്യഭ്യാസ മന്ത്രിയയിരുന്ന ശ്രീ ഇ.ടി.മുഹമ്മദ് ബഷീര്‍ ഈ സ്ഥാപനത്തിന് തറക്കല്ലിട്ടു

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂള്‍ ക്ളാസ്സുകള്‍ക്ക് 3 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.

ഇംഗ്ലീഷ് വെബ് സൈറ്റ്

ഇവിടെ ക്ളിക്ക് ചെയ്യുക


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചിത്രശാല

മുന്‍ സാരഥികള്‍

1993-98 അസിം ഹുസൈന്‍
1998 - 99 ജോ‍ഷ് വിക്ടര്‍
1999- 2002 രാമചന്ദന്‍ നായര്‍
2002- 2003 സോമശേഖരന്‍ നായര്‍
2003 - എം നുഹുമാന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി