കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ
| കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ | |
|---|---|
| വിലാസം | |
കുഞ്ചാര്‍ കാസര്‍ഗോഡ് ജില്ല | |
| സ്ഥാപിതം | 20 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസര്‍ഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസര്‍ഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 04-01-2010 | Kunjar |
ബദിയഡുക്ക പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക അണ്‍എയ്ഡഡ് വിദ്യാലയമാണ് കുഞ്ചാര്‍ ഹൈസ്കൂള്‍. . കെ. എച്ച്. എസ്. കുഞ്ചാര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
ചരിത്രം
2000 ജൂണില്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. one person and kunjar PTA ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. Prameela ആദ്യ പ്രധാന അദ്ധ്യാപകന്‍. 2003-ല്‍ ഇതൊരു യു. പി. സ്കൂളായി. 2004-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ പ്രമീളയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. .
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 8 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
PTA ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. . ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് പ്രമീള ടീച്ചര്‍ ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| ) | |
| ( | |
| ( | |
| 2000 - 02 | പ്രമീള. എം |
| 2002- 04 | പ്രമീള. എം |
| 2004- 05 | പ്രമീള. എം |
| 2005 - 09 | പ്രമീള. എം |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.560931" lon="75.013962" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 2#B2EEDC13 (#B2EEDC13) (K) 12.578691, 75.031128, K. H. S. KUNJAR A best unaided school in kasaragod 12.57668, 74.994049 12.555904, 74.97551 12.551212, 74.968643 12.527753, 74.976883 12.493566, 75.002289 12.596114, 75.015335 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.