ജി.എച്ച്.എസ്സ്.കുമരപുരം/ലിറ്റിൽകൈറ്റ്സ്
ത്രിദിന IT ശില്പശാല 19/01/2019

സ്കൂളിലെ LITTLe KITES അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിന് പരിസരത്തുള്ള പ്രൈമറി കുട്ടികൾക്കായി ത്രിദിന IT ശില്പശാല നടത്തി ,,19ാം തിയതി KITE ജില്ലാ കോഓർഡിനേറ്റർ ശ്രീ ശശി കുമാർ സർ ഉത്ഘാടനം ചെയ്തക്യാമ്പിൽ പുത്തൂർ യൂ പീ സ്കൂളിൽ നിന്നും 40 കുട്ടികൾ ആദ്യ ബാച്ചിൽ പങ്കെടുത്തു

പുത്തൂർ ,കല്ലേപ്പുള്ളി എന്നീ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത ക്യാമ്പ് വളരെ അധികം ഗുണകരമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് PARTICIPATION സർട്ടിഫിക്കറ്റ് നൽകുകയുണ്ടായി
E താളുകൾ പ്രകാശനം (19/01/2019)
സദ്ഗമയ എന്ന e താളുകൾ അടങ്ങിയ സ്കൂൾ മാഗസിൻ KITE ജില്ലാ കോഓർഡിനേറ്റർ ശ്രീ ശശി കുമാർ വി പി പ്രകാശനം ചെയ്തു


ഞങ്ങളുടെ സ്കൂളിലെ LITTLE KITES GROUP

ലിറ്റിൽകൈറ്റ്സ്
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

കൈറ്റിന്റെ മാസ്ടർ ട്രെയിനർമാരായ ശ്രീ പ്രമോദ് സാർ,സിന്ധു ടീച്ചർ എന്നിവരുടെ നേതൃത്ത്വതിൽ LITTLE KITES അംഗങ്ങൾക്ക് ഐറ്റീ പരിശീലനം നൽകി