റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്
വിവര സാങ്കേതിക വിദ്യയുടെ ചിറകിൽ ലോകം പരിവ൪ത്തനങ്ങളുടെ പാതയിൽ എത്തി നിൽക്കുന്നു. ക്ലാസ്സ്മുറിയുടെയും, ബോധനരീതികളുടെയും മാറ്റങ്ങൾ പഠനസമ്പ്രദായങ്ങളെ മാറ്റി മറിച്ചിരിക്കുന്നു. ഇൗ അവസരത്തിൽഇൗ സ്കൂളിലെ "ലിറ്റിൽ കൈറ്റ്സ് " അംഗങ്ങൾ തയാറാക്കുന്ന ഡിജിറ്റൽ മാഗസിന് എല്ലാവിധമായ ഭാവുകങ്ങളും നേരുന്നു. എന്ന് ആശംസകളോടെ, ആർ. ശ്രീകല ഹെഡ്മിസ്ട്രസ്