ജി.വി.എച്ച്.എസ്.എസ് മൂലമറ്റം
ജി.വി.എച്ച്.എസ്.എസ് മൂലമറ്റം | |
---|---|
വിലാസം | |
മൂലമറ്റം ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-12-2009 | Pearlypaul |
== ചരിത്രം ==ഇടുക്കി ജില്ലയിെല െതാടുപുഴ താലൂക്കില്‍ അറക്കുളം
പഞ്ചായത്തില്‍ ഈ വിദ്യാലയം സ്ഥിതിെചയ്യുന്നു
1958-59അധ്യയന വര്‍ഷത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു
. 1958 സെപ്റ്റംബര്‍ മാസത്തിലാണ് ആദ്യത്തെ അഡ്മിഷന് നടന്നത്.
ആദ്യവര്‍ഷം 8-ആം ക്ലാസ്സില്‍ 54 കുട്ടികള്‍
ഉണ്ടായിരുന്നു. എം.എം. ജോസഫ് സാറായിരുന്നു
ആദ്യത്തെ ഹെഡ്മാറ്റര്‍.ഒരു വാടകകെട്ടിടത്തില് പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിനായി, അറക്കുളം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കിഴക്കേക്കര വര്‍ക്കി ആവശ്യമായസ്ഥലം നല്കി. എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ ഒത്തൊരുമയോടെ താമസിക്കുന്ന പ്രദേശമാണിത്.കൃഷിയാണ്പ്രധാന തൊഴില്‍.
ഭൗതികസൗകര്യങ്ങള്
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എന്‍.എസ്സ്.എസ്സ്.
- പരിസ്തിതി ക്ലബ്ബൂ
goverment
മുന്‍ സാരഥികള്‍
- ശ്രീ.സുേരഷ് മാത്യു , ശ്രീ മാത്യു , ശ്രീമതി. അലെക്ക്സി, ശ്രീമതി.െതയ്യാമമ െസബാസ്ററന്, ശ്രീ.േബബി കുരുവിള
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അമല്‍ ആന്റണി
- ധന്യ ടി.എം
- മോഹന്‍ ഡേവീസ് എം
- പ്രീതി ടി
സിറിള്‍ ഇഗേനേഷ്യസ്
- രേവതി ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.808322" lon="76.838551" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.804093, 76.842928 </googlemap>