ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Mgtmukhathala

Schoolwiki സംരംഭത്തിൽ നിന്ന്
01:03, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgtmukhathala (സംവാദം | സംഭാവനകൾ)

.

Mgtmukhathala
വിലാസം
മുഖത്തല

691577
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0474 2532348
ഇമെയിൽmgths41040@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രിതിഭ കുമാരി.വി
അവസാനം തിരുത്തിയത്
06-09-2018Mgtmukhathala


പ്രോജക്ടുകൾ




എം.ജി.റ്റി.എച്ച.എസിൽ എത്തിച്ചേരാനുള്ള വഴി

കൊല്ലം ജില്ലാ ആസ്ഥാനമായചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റൂട്ടിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ മുഖത്തല എം.ജി.റ്റിഎച്ച്.എസിൽ എത്തിച്ചേരം.മുഖത്തല മുരാരി ജംഗ്ഷനിൽ എത്തി പ്രധാന റോഡിൽ നിന്നും (തെക്കോട്ട്) ഉമയനല്ലൂർ റൂട്ടിൽ മുരാരി ജംഗ്ഷനിൽ നിന്നും 25 മീറ്റർ മാറി ഓലയിൽക്കാവ് ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

ചരിത്രം

മുഖത്തലയിലെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്ന ഏതാനും വ്യക്തികൾ ചേർന്ന് തൃക്കോവിൽവട്ടം പഞ്ചായത്തിലെ ജനങ്ങളുെട വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് എം.ജി.റ്റി.എച്ച്.എസ്(മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ്)

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്തമാറ്റിക്സ് എന്നിവ് ഉണ്ട് .കൂടാതെ 6000 യിരത്തിൽപരം ബുക്കികൾ ഉള്ള മികച്ച ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്,സ്കൂളിന് ചുറ്റുമതിൽ ഉണ്ട് .ഇത് കുട്ടികൾക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.

{{Infobox School

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്


ഭരണസമിത

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. ചെല്ലപ്പൻ പിള്ള
  2. കെ.വിജയൻ
  3. കെ.കെ.തോമസ്സുകുട്ടി
  4. കെ.പുഷ്പവല്ലി
  5. സി.രവീന്ദ്രനാഥ്
  6. കെ.സി.രമാദേവി അമ്മ
  7. റ്റി.സി.മേരിക്കുട്ടി
  8. കെ.കെ.ജോർജ്ജ്
  9. കെ.അന്നമ്മ
  10. ബി.ഷീല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


മുഖത്തലയിലെ പ്രധാന ആരാധനാലയങ്ങൾ


വഴികാട്ടി


"https://schoolwiki.in/index.php?title=ഉപയോക്താവ്:Mgtmukhathala&oldid=521182" എന്ന താളിൽനിന്ന് ശേഖരിച്ചത്