എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Presadvadakkedam (സംവാദം | സംഭാവനകൾ) ('എൻെറ ഗ്രാമം നന്നമ്പ്ര പ‍ഞ്ചായത്തിലാണ് സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എൻെറ ഗ്രാമം


നന്നമ്പ്ര   പ‍ഞ്ചായത്തിലാണ്  സ്കൂൾ നിലനിൽക്കുന്നത്. അരബിക്കടലിൽ നിന്നും ഏകദേശം 6 കിലോമീറ്റർ. കടലിൻെറ മനോഹാരിതയും പച്ചപ്പാർന്ന വയലേലകളും കുന്നുകളും നിറഞ്ഞ പ്രദേശം. വർഷങ്ങൾക്കപ്പുറം താനൂർ വരെ നീണ്ടുകിടക്കുന്ന വയലായിരുന്നു. കൊ‌ടക്കല്ല് എന്ന സ്ഥലം ഈ പഞ്ചായത്തിലാണ്.