ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം
ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം | |
---|---|
വിലാസം | |
ശാസ്തമംഗലം തിരുവനനതപുരം ജില്ല | |
സ്ഥാപിതം | 04 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനനതപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനനതപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
17-12-2009 | 43045 |
തിരുവനന്തപുരം നഗരത്തിന്റെ മധ്യത്തില്‍ ശാസ്തമംഗലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാ കേശവ ദാസ എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1942-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1942 ജൂണ്‍ 4 നാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.അന്ന് നൂറോളം വിദ്യാര്‍ത്ഥികള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.ശ്രീ എ.ജി.കൃഷ്ണനുണ്ണിത്താനാണ് ആദ്യത്തെ പ്രഥമാധ്യപകന് എട്ടു വര്‍ഷത്തിനു ശേഷം 1950-51 വര്‍ഷാരംഭത്തില്‍ എന്‍.എസ്.എസ് ഈവിദ്യാലയത്തിന്റെ ചുമതല ഏല്ക്കുകയും ഉടനടി ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു.1998 ല്‍ ഈവിദ്യാലയം ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി.
ഭൗതികസൗകര്യങ്ങള്
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
നായര്‍ സര് വീസ് സൊസൈറ്റി യാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.സ്കൂൂൂൂളിന്റെ ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ & ഇന്‍സ്പെക്ടര്‍ പ്രൊഫസര്‍ കെ.വി. രവീന്ദ്രനാഥന്‍ നായര്‍ ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1942-48 | എ.ജി.കൃഷ്ണനുണ്ണിത്താന് |
1948-50 | എന്‍. കുഞ്ഞുലക്ഷ്മി അമ്മ |
1950-55 | കെ.ആര്.നാരായണന് നായര്‍ |
1955-58 | എന്‍.വാസുദേവന്‍ പിള്ള |
1958-59 | കെ.കെ.രാമക്കുറുപ്പ് |
1959-60 | കെ.എസ്.കുഞ്ചുപിള്ള |
1960-61 | കെ.മാധവക്കുറുപ്പ് |
1961-64 | എന്‍.രാമസ്വാമി |
1964-65 | റ്റി.ജി.കേശവപിള്ള |
1965-66 | കെ.രാമകൃഷ്ണപിള്ള |
1966-67 | |
1967-68 | കെ.രാഘവന്‍പിള്ള |
1968-69 | |
1969-70 | സി.കെ.ഋ,ികേശന്പിള്ള |
1970-76 | കെ.സാവിത്റിക്കുട്ടി |
1976-77 | കെ.കെ.രാമക്കുറുപ്പ് |
1977-78 | എം.പി.രവീന്ദ്രന്‍പിള്ള |
1978-79 | |
2004- 05 | |
2005 - 08 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മുന്‍ ഐ എസ് ആര് ഒ ചെയര്മാന് പത്മഭൂഷണ്‍ ജി.മാധവന് നായര്‍
- മുന്‍ എം എല്‍ എ ശ്രീ വട്ടിയൂര്‍ക്കാവ് രവി
- ശ്രീ ഭരത്ചന്ദ്രന് (ഉന്നത ഉദ്യോഗസ്ഥന്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.