എ.എൽ.പി.എസ്.കല്ലങ്കൈ
എ.എൽ.പി.എസ്.കല്ലങ്കൈ | |
---|---|
വിലാസം | |
കല്ലങ്കൈ എ.എൽ.പി.സ്കൂൾ കല്ലങ്കൈ , 671124 | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 9446272430 |
ഇമെയിൽ | alpskallankai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11434 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | കന്നഡ മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധ സി വി |
അവസാനം തിരുത്തിയത് | |
28-10-2017 | 11434 |
== ചരിത്രം == കാസറഗോഡ് ജില്ലയിൽ മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ 14ാം വാർഡിലെ എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.സ്കൂൾ കല്ലങ്കൈ. 1950ൽ പ്രദേ ത്തെ വിദ്യഭ്യാസ പുരോഗതിക്കായി ഡിസൂസ എന്ന വ്യക്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. കന്നഡ മീഡിയം മാത്രമായി 10 വർഷം തുടർന്നു.1960ൽ മലയാളം മീഡിയം ആരംഭിച്ചു. കുട്ടികളുടെ എണ്ണം കൂടിയതിനാൽ 1992 ൽ പുതിയ കെട്ടിടം നിർമ്മിച്ചു. ശ്രീ.കെ.സി. മാഹിൻ ഹാജി സ്കൂൾ ഏറ്റെടുത്തു.പരിസ്ഥിതി സൗഹാർദ്ദമായ അന്തരീക്ഷത്തിൽ മെച്ചപ്പെട്ട പഠനപ്രവർത്തനങ്ങളുമായി ഈ വിദ്യാലയം മുന്നോട്ടു പോകുന്നു.
ഭൗതികസൗകര്യങ്ങൾ
ഏറെ അപര്യാപ്തതകളുണ്ട്.എങ്കിലും 8ക്ലാസുമുറികളും ആവശ്യത്തിന് ഫർണിച്ചറുകളും 3 കമ്പ്യൂട്ടറുകളുംഉണ്ട്.കൂടാതെ ഉച്ചഭക്ഷണസൗകര്യം, ടോയ്ലറ്റുകൾ,കുടിവെളളസൗകര്യം , ചെറിയ സ്കൂൾ ഗ്രൗണ്ട്
എന്നിവയും നിലവിലുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ == ഗണിതക്ലബ്ബ്, വിദ്യാരംഗം, വായനാക്ലബ്ബ്എന്നിവ പ്രവർത്തിക്കുന്നുണ്ട്.കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം അസംബ്ലി, മാസത്തിലൊരിക്കൽ ബാലസഭ,വിവിധ ദിനാചരണങ്ങൾ എന്നിവയും നല്ല രീതിയിൽ നടന്നു വരുന്നുണ്ട്.
== മാനേജ്‌മെന്റ് == സിംഗിൾ മാനേജ്മെൻറ്.ഇപ്പോഴത്തെ മാനേജർ ശ്രീ.കെ.സി. ഇർഷാദ്.
== മുൻസാരഥികൾ == ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി എൽസി ഡിസൂസ.പിന്നീട് ശ്രീമതി കെ എസ് രത്നാഭായ്, ശ്രീമതി പുഷ്പലത,ശ്രീമതി യമുന തുടങ്ങിയവരുംപ്രധാനാദ്ധ്യാപിക പദവി അലങ്കരിച്ച വ്യക്തികളായിരുന്നു.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജലീൽ അവർകൾ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയായിരുന്നു
==വഴികാട്ടി== കാസറഗോഡ് കുംബള റൂട്ടിൽ 5കി.മീ.ദൂരം കല്ലങ്കൈ