എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/സയൻസ് ക്ലബ്ബ്-17
- സയന്‍സ് ക്ലബ്
കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ സ്കൂള്‍തല ശാസ്ത്രപ്രദര്‍ശനം കൂടുതല്‍ ശ്രദ്ധയമായി. ഉപജില്ലാ ശാസ്ത്രമേളയില്‍ വിവിധ ഇനങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു.