സഹായം Reading Problems? Click here


എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
  • സയൻസ് ക്ലബ്
  • 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം
  ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്
 		കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.
സയൻസ് ക്ലബ്ബ് ഉദ്ഘാടനം
സയൻസ് മേള
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ സ്കൂൾതല ശാസ്ത്രപ്രദർശനം കൂടുതൽ ശ്രദ്ധയമായി. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.