സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 9 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14055 (സംവാദം | സംഭാവനകൾ) (''''ജെ.ആര്‍.സി''' A B C ലെവലുകളിലായി 56 കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജെ.ആര്‍.സി

                         A B C ലെവലുകളിലായി 56 കുട്ടികള്‍ ജെ.ആര്‍.സിയില്‍ സജീവമയി പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും ജെ.ആര്‍.സി യൂണിഫോമിലെത്തുന്ന കുട്ടികള്‍ ആരോഗ്യം, സേവനം, സൗഹൃദം എന്ന ജെ.ആര്‍.സി മുദ്രാവാക്യം മുന്‍നിര്‍ത്തി സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യം വഹിക്കുന്നു. സ്കൂള്‍ പരിസരം വൃത്തിയാക്കുന്നതിലും, നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തുന്നതിലും ശ്രദ്ധിക്കുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ലഹരി വിമുക്ത ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ശ്രദ്ധിക്കുന്നു. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി വാരാഘോഷത്തില്‍ ഈ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ശ്രീമതി. ഐസമ്മ സ്കറിയ ടീച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.