സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 8 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14055 (സംവാദം | സംഭാവനകൾ) (' വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
             വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലമായി നടന്നുവരുന്നു. ക്ലാസ്സ് തല പ്രവര്‍ത്തനങ്ങള്‍ വര്‍ഷാരംഭത്തില്‍ തന്നെ ആരംഭിച്ചു. കലാ-സാഹിത്യ ഇനങ്ങളില്‍ താത്പര്യവും കഴിവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്കി വരുന്നു. എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ പിരീഡ് സര്‍ഗ്ഗവേളയ്ക്കായി മാറ്റിവച്ചിരിക്കുന്നു. ഈ സമയത്ത് വിദ്യാര്‍ത്ഥികളുടെ കലാ-സാഹിത്യ പ്രകടനങ്ങള്‍ നടക്കുന്നു. മലയാളം അധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസ്സ് തലങ്ങളില്‍ കൈയ്യെഴുത്തു മാസിക, ചിത്രരചന മാഗസിന്‍, ചാര്‍ട്ടുകള്‍, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങള്‍, കഥാവായന മത്സരം, കര്‍ഷകദിനം, കേരളപ്പിറവി മുതലായവ സമുചിതമായി ആഘോഷിച്ചു. വിദ്യാരംഗം സദ്ഗമയ പ്രസംഗമത്സരത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു. വിദ്യാരംഗ പ്രവര്‍ത്തനങ്ങള്‍ക്ക് സി. ഷീന പോള്‍, ശ്രീമതി.ഡോളിക്കുട്ടി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്കി.