സി.എം.എച്ച്. എസ്സ്. മണ്ണൂർ
| സി.എം.എച്ച്. എസ്സ്. മണ്ണൂർ | |
|---|---|
| വിലാസം | |
മണ്ണൂര്‍ കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 07-07-2017 | Cmhsmannur |
പ്രമാണം:170975.gif
പ്രമാണം:170976.GIF
കോഴിക്കോട് ജില്ലയുടെ തെക്കുഭാഗത്തായി മലപ്പുറം ജില്ലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.ഹൈസ്കൂള്‍ മണ്ണൂര്‍. സി.എം.എച്ച്. എസ്സ്. മണ്ണൂര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 17097_1
ചരിത്രം
അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലുണ്ടി പഞ്ചായത്തില്‍ കടലുണ്ടിപുഴയെന്നറിയപ്പെടുന്ന കനോലികനാലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന
മണ്ണൂരില്‍ 1979 ജൂണ്‍ 25ന് ചാത്തുക്കുട്ടി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം സ്ഥാപിതമായി. ഇ.കെ. ജയാകരനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.
എട്ടാം തരത്തില്‍ 5 ഡിവിഷനുകളിലായി 193 വിദ്യാര്‍ത്ഥികളുമായി സി.വല്‍സലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവിടെ തുടക്കത്തില്‍ 11 അദ്ധ്യാപകരും 2 അദ്ധ്യാപകേതര ജീവനക്കാരുമുണ്ടായിരുന്നു. സുനന്ദ.ഇ ആയിരുന്നു വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി.1980 ല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം കെട്ടിടം നിര്‍മിക്കപ്പെട്ടു .
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബില്‍ നെറ്റ് വര്‍ക്ക് ചെയ്ത 1൦ കമ്പ്യൂട്ടറുകളും 8 ലാപ് ടോപ്പുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്‍.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കെ.അരവിന്ദാക്ഷന്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു.
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് അരുണ ബി കെ ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
| 1979-1995 | ഇ.കെ. ജയാകരന്‍ |
| 1995-2009 | എം ജെ കുര്യന്‍ |
| 2009-2011 | എം ജി രാധാകൃഷ്ണന്‍ നായര്‍ |
| 2011-2013 | എ സാവിത്രി |
| 2013-2016 | സി കെ വിജയകൃഷ്ണന്‍ |
ഹൈസ്ക്കൂള്‍ വിഭാഗം അദ്ധ്യാപകര്‍
| രമണി പി എം | കണക്ക് |
| കലഗോപിനാഥ് | കണക്ക് |
| ധര്‍മ്മരാജ് പി എം | കണക്ക് |
| ഷര്‍മ്മിള എ കെ | കണക്ക് |
| വിമല കെ | കണക്ക് |
| ഷീജ കെ എം | നാച്ചുറല്‍ സയന്‍സ് |
| ഹരീഷ് കുമാര്‍ പി എസ് | നാച്ചുറല്‍ സയന്‍സ് |
| സ്മിത വി എം | നാച്ചുറല്‍ സയന്‍സ് |
| ലളിത കുമാരി എം | ഫിസിക്കല്‍ സയന്‍സ് |
| ബിജു ഡേവിഡ് ഇ | ഫിസിക്കല്‍ സയന്‍സ് |
| സോണിത വി എസ് | ഫിസിക്കല്‍ സയന്‍സ് |
| റഹീസ സി ഇ വി | ഫിസിക്കല്‍ സയന്‍സ് |
| സതി വി കെ | ഇംഗ്ലീഷ് |
| സ്വപ്നകുമാരി എ | ഇംഗ്ലീഷ് |
| നീത്തുപ്രകാശ് എൻ | ഇംഗ്ലീഷ് |
| ടിസ്‌ന മാത്യു | ഇംഗ്ലീഷ് |
| ഷീജ കെ പി | ഹിന്ദി |
| ധന്യശ്രീ ബി | ഹിന്ദി |
| ക്രെസ്റ്റി പൊറ്റത്തിൽ | ഹിന്ദി |
| സുരേഷ് കുമാർ | മലയാളം |
| രാജീവൻ വി | മലയാളം |
| ഉഷാറാണി എ കെ | മലയാളം |
| രമേശ് കെ | മലയാളം |
| മനോജ് പി | സോഷ്യൽ സയൻസ് |
| മനോജൻ വി കെ | സോഷ്യൽ സയൻസ് |
| ഹാഷിറ കെ | സോഷ്യൽ സയൻസ് |
| ഷൈനി ബി എസ് | സോഷ്യൽ സയൻസ് |
| ജിനില പി | സംസ്‌കൃതം |
| ഷർമ്മി | ഉറുദു |
| കലേഷ് കെ ദാസ് | ഡ്രോയിങ് |
| ശ്രീജേഷ് കെ എൽ | പി ഇ ടി |
ഓഫീസ്
- അതുല്യ
- സതീഷ് കുമാർ ടി
- ശ്രീജേഷ് കെ
- മിഥുൻ ആർ
- വിജേഷ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.2457893, 75.7867003 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<<googlemap version="0.9" lat="11.1530397" lon="75.8457597" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.1530397,75.8457597, cmhs mannur (n) </googlemap>>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.