ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:27, 11 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42312 (സംവാദം | സംഭാവനകൾ) (ചരിത്രം)
ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്
വിലാസം
മാവിന്‍മൂട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളx
അവസാനം തിരുത്തിയത്
11-03-201742312




1928 - ൽ മുള്ളറംകോട് പട്ടർവിളയിൽ ശ്രീമാൻ .ശങ്കരപ്പിള്ള ആരംഭിച്ച സ്വകാര്യ വിദ്യാലയം ശങ്കരവിലാസം എലിമെണ്ടറി സ്‌കൂൾ എന്നറിയപ്പെട്ടു. കല്ലമ്പലത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളിനെ നാട്ടുകാർ മാവിന്മൂട് എൽ പി എസ് എന്നാണ് വിളിച്ചിരുന്നത് .സ്‌കൂളിലെ ആദ്യത്തെ അദ്ധ്യാപകൻ ശ്രീമാൻ പരമു മാസ്റ്റർ .ശാരദാമ്മയാണ് ആദ്യത്തെ വിദ്യാർത്ഥി .ശ്രീ ശങ്കരപ്പിള്ളയുടെ കാലശേഷം ശ്രീമാൻ .നീലകണ്ഠപിള്ള സ്‌കൂൾ മാനേജരായി.1948 - ൽ സ്‌കൂൾ സർക്കാരിന് സറണ്ടർ ചെയ്തു .ഇപ്പോൾ സ്‌കൂളിൽ എൽ. പി .വിഭാഗത്തിൽ 12 അധ്യാപകരും കെ. ജി . വിഭാഗത്തിൽ രണ്ട് അധ്യാപകരും മറ്റു ജീവനക്കാരും ഉൾപ്പെടെ 18 പേർ സേവനം അനുഷ്ഠിക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}