ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം
ദൃശ്യരൂപം
| ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം | |
|---|---|
| വിലാസം | |
കായംകുളം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-02-2017 | 36470biup |
................................ == ചരിത്രം ==ഭരണിക്കാവ് പഞ്ചായത്തിൽ കറ്റാനം വില്ലേജിൽ ഇലിപ്പക്കുളം പ്രദേശത്തു 1965 ചെങ്ങാപ്പള്ളിൽ ശ്രീ .ജലാലുദ്ധീൻ കുഞ്ഞു സാഹിബിന്റെ നേതൃ ത്വത്തിൽ രൂപിയകൃതമായ ബി ഐ യുപി എസ്,എന്ന വിദ്യാലയം ഈ നാടിൻറെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത് .ന്യൂനപക്ഷ സമൂഹത്തിന് വിദ്യാഭ്യാസം അന്യം നിന്നിരുന്ന കാലഘട്ടത്തിൽ ഈ സ്ഥാപനം ഒരാശ്രയമായിരുന്നു .സമൂഹം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുകൊണ്ടിരുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ വിദ്യാഭ്യാസ പരമായും സാമൂഹികപരമായും ബോധവത്കരണം നടത്തി ഈ നാടിൻറെ ഉയർച്ചക്കും വളർച്ചയ്ക്കും ഭഗവാക്കാകുവാൻ ഈ വിദ്യാലയത്തിന്റെ നിലനിൽപ് അത്യന്താപേക്ഷിതമാണ് .
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}