ദേവീവിലാസം എച്ച് എസ് വേലിയമ്പം

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 9 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvhs (സംവാദം | സംഭാവനകൾ)
ദേവീവിലാസം എച്ച് എസ് വേലിയമ്പം
വിലാസം
പുല്‍പ്പള്ളി

വയനാട് ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2009Dvhs




== ചരിത്രം ==പുല്പള്ളിയില്‍ നിന്ന് അഞ്ച് കിലോമീറ്റര് അകലെ വേലിയമ്പം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവിവിലാസം ഹയര്‍ സെക്കണ്ടറി സ്കൂള്‍.1947ല്സ്ഥാപിടച്ച ഈ വിദ്യാലയം വയനാട് ജീല്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പി.മാധവന് നായരായിരുന്നു മാനേജര്.പി.വികുഞ്ഞിക്കണ്ണന്മാസ്റ്റായിരുന്നു ആദ്യ പ്ര്ധാന അദ്ധ്യാപകന്1 ഇപ്പോഴത്തെ മാനേജര് വി .ബാലസുബ്രഹ്മണ്യന് ആണ്‍‍. ഈ വിദ്യാലയം1952 ല് യുപ്പിസ്കൂളായും 1982 ല് ഹൈസ്കൂളായും2002ല് ഹയര്സെക്കഡറീയായും ഉയര്ത്തി

  =ഭൗതികസൗകര്യങ്ങള്=മൂന്നെക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്  വലിയഒരുഗ്രൗണ്ട്സ്കൂളിനരികിലായിഉണ്ട്.  ഏഴ് കെട്ടിടങ്ങളിലായിക്ളാസ്സ്30 മുറികള്കിടക്കുന്നു ട്രൈബല്‍ വിഭാഗത്തിനായി    സ്കൂളിനടുത്തായി പെണ്കുട്ടികളുടെ ഹോസ്ററല് സ്ഥിതി ചെയ്യുന്നു.നൂറോളംകുട്ടികള് അവിടെ താമസിച്ച് പഠിക്കുന്നു. വിപുലമായകംമ്പ്യട്ടര് സൗകര്യം ലഭ്യമാണ്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
   == മുന്‍ സാരഥികള്‍ ==പി.വി.കുഞ്ഞിക്കണ്ണന് മാസ്റ്റര് ,കെഎംകൃഷ്ണന് മാസ്റ്റര്,കെ.വിപൗലോസ്  മാസ്റ്റര് ,


=

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.32സ്കൗട്ടുകള്1983ല്സ്കൗട്ട്യൂണിട്ട് ആരംഭിച്ചു

സ്കൗട്ട്മാസ്റ്റര് എം എന് സോമന് മാസ്റ്റര്1985ല് മാര്ച്ചില് ആദ്യ ട്രെയിനിംഗ്1988-2009 വരെ10 രാജ്യപുരസ്കാര്ട്ടും10രാഷ്ട്രപതിസ്കൗട്ടും2009-2010 വര്ഷത്തില്3 രാജ്യപുരസ്കാര്സ്കൗട്ടും3 ത്രിതീയസോപാന് സ്കൗട്ടും ആകെ യൂണിറ്റില്32സ്കൗട്ടുകള് ഉണ്ട്

  • ക്ലാസ് മാഗസിന്‍.ഉണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.കണ് വിനര് . ബില്ജി .പി. സ്സ്

ചെയര്മാന് പി.ല് തങ്കച്ചന്

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.മാസത്തില്ഒരു ദിവസംമീറ്റിംഗ്കുുടി പരിപാടികള്അവതരിപ്പിക്കും വിശേഷദിവസങ്ങളില് പ്രത്യേക പരിപാടികള് സംഘടിപ്പിക്കും


== മാനേജ്മെന്റ് ==ശ്രി മാധവന് നായര്ആയിരുന്നു ഈവിദ്യാലയത്തിന്റെ മാനേജര്. ഇപ്പോള് അദ്ദേഹത്തിന്റെമകന് വി.ബാലസുബ്രമഹ്മണ്യന് ആണ്

== മുന്‍ സാരഥികള്‍ ==പി വി.കുഞ്ഞിക്കണ്ണന് മാസ്റ്റര് ,കെ.എം.കൃഷ്ണന് മാസ്റ്റര്, കെ വി.പൗലോസ് മാസ്റ്റര് , സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83Vijayahs കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04Vijayahs ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

676519

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.